ഐ ഐ ഐ സി യില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ പരിശീലന പരിപാടിയായ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ഹൗസ് കീപ്പിംഗിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് മാസം ദൈര്‍ഘ്യമുള്ള പരിശീലന …
ഐ ഐ ഐ സി യില്‍ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സ്ത്രീ ശാക്തീകരണ തൊഴില്‍ പരിശീലന പരിപാടി Read More