എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി: മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് ​ന​ട​പ​ടി

കാ​സ​ർ​ഗോ​ഡ്: ബി​ല്ല് അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ട്ടെ എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​സ്ഇ​ബി. ഇ​തോ​ടെ ഒ​രാ​ഴ്ച​യാ​യി ഓ​ഫീ​സി​ൽ വൈ​ദ്യു​തി ഇ​ല്ല.മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി​യു​ടെ ഈ ​ന​ട​പ​ടി. ഏ​താ​ണ്ട് ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ ബി​ല്ല് അ​ട​ക്കാ​ൻ ഉ​ണ്ടെ​ന്നാ​ണ് കെ​എ​സ്ഇ​ബി …

എം​വി​ഡി ഓ​ഫീ​സി​ന്‍റെ ഫ്യൂ​സ് ഊ​രി കെ​എ​സ്ഇ​ബി: മൂ​ന്ന് മാ​സ​മാ​യി ബി​ല്ല് കു​ടി​ശി​ക വ​ന്ന​തോ​ടെ​യാ​ണ് ​ന​ട​പ​ടി Read More

മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന.

​ഗാസയിലെ ഭരണത്തലവന്‍ റൗഹി മുഷ്താഹ, സമേഹ് അല്‍ സിറാജ്, സമേഹ് ഔദേ എന്നീ മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന അവകാശപ്പെടുന്നു. . വടക്കന്‍ ഗാസയില്‍ ഭൂഗര്‍ഭ താവളത്തില്‍ നടത്തിയ ആക്രമണത്തിലാണ് റൗഹി മുഷ്താഹ കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഹമാസ് ഇതുവരെ ഔദ്യോഗികമായി …

മൂന്ന് ഹമാസ് നേതാക്കളെ വധിച്ചതായി ഇസ്രയേല്‍ സേന. Read More

മത്സ്യ തൊഴിലാളി സമൂഹത്തിനു വിജ്ഞാന തൊഴിലുകൾ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ

മത്സ്യ തൊഴിലാളി സമൂഹത്തിൽ പെട്ട 10000 യുവാക്കൾക്ക് ഈ വർഷം നൈപുണ്യ പരിശീലനവും  കുറഞ്ഞത് 2000 വിജ്ഞാന തൊഴിലുകളും ലഭ്യമാകുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കേരള നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പുമായി ചേർന്ന സംഘടിപ്പിച്ച മത്സ്യബന്ധന സമൂഹത്തിനായുള്ള പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയായ ‘തൊഴിൽ …

മത്സ്യ തൊഴിലാളി സമൂഹത്തിനു വിജ്ഞാന തൊഴിലുകൾ ഉറപ്പാക്കും: മന്ത്രി സജി ചെറിയാൻ Read More

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്; അംശാദായം അടയ്ക്കണം

സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡിൽ 2011 മുതൽ അംഗത്വം ലഭിച്ച അംഗങ്ങളിൽ 200 രൂപ വിഭാഗത്തിൽ  1181 അംഗങ്ങളും 50 രൂപ വിഭാഗത്തിൽ 2453 അംഗങ്ങളും അംശാദായം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതായി കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് …

സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്; അംശാദായം അടയ്ക്കണം Read More

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്‌സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്‍ററിലും …

ഫോട്ടോ ജേര്‍ണലിസം കോഴ്‌സ് Read More

ചെയിൻ സർവെ പരിശീലനം

തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവെ സ്‌കൂളുകളിൽ നടത്തുന്ന മൂന്നു മാസത്തെ ചെയിൻ സർവെ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യരായ അപേക്ഷകർ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതം ഡിസംബർ 31ന് …

ചെയിൻ സർവെ പരിശീലനം Read More

തണ്ണീര്‍ മുക്കത്ത് 101 കാലിത്തൊഴുത്തുകളുടെ നിര്‍മാണത്തിന് തുടക്കം; എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കി നിര്‍മിക്കുന്ന 101 കാലിത്തൊഴുത്തുകളുടെ നിര്‍മാണോദ്ഘാടനവും ഗുണഭോക്തൃ സംഗമവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. കാത്തലിക് സിറിയന്‍ ബാങ്കുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.  അപേക്ഷ …

തണ്ണീര്‍ മുക്കത്ത് 101 കാലിത്തൊഴുത്തുകളുടെ നിര്‍മാണത്തിന് തുടക്കം; എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു Read More

തിരുവനന്തപുരം: പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുള്ള മത്സരപരീക്ഷകളിൽ വിദ്യാർത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വ വികസനം, കമ്മ്യൂണിക്കേഷൻ, സാമൂഹിക പരിജ്ഞാനം, കരിയർ വികസനം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ മേഖലകളിൽ പരിശീലനം നൽകുന്നു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് പ്രതിമാസം 1000 രൂപ …

തിരുവനന്തപുരം: പട്ടികജാതിക്കാർക്ക് സൈബർശ്രീ സി-ഡിറ്റിൽ സൗജന്യ പരിശീലനം Read More

തിരുവനന്തപുരം: സൗജന്യ പരിശീലനം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടിയുളള മത്സരപരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ മാനസികമായി ശക്തിപ്പെടുത്തുന്നതിനോടൊപ്പം വ്യക്തിത്വവികസനം, കമ്മ്യൂണിക്കേഷന്‍, സാമൂഹിക പരിജ്ഞാനം, കരിയര്‍ വികസനം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നീ മേഖലകളില്‍ പരിശീലനത്തിന് സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 1000 …

തിരുവനന്തപുരം: സൗജന്യ പരിശീലനം Read More

മൂന്നു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി ഇന്ത്യ

ന്യൂ ഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക നാഴികക്കല്ലുകള്‍ പിന്നിട്ട് ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി കോവിഡ് രോഗബാധിതരായവര്‍ 36,500ല്‍ താഴെയാണ് (36,470). മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കുറവ് പ്രതിദിനകോവിഡ് സംഖ്യയാണ് ഇത്. 2020 ജൂലൈ 18ന് പുതിയ കോവിഡ് കേസുകള്‍ …

മൂന്നു മാസത്തിനിടെ ഏറ്റവും കുറവ് പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി ഇന്ത്യ Read More