കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റിനായി അപേക്ഷിക്കാം
ആലപ്പുഴ: ഫിഷറീസ് വകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന പിന്നാമ്പുറ കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റ് പദ്ധതിയിലേക്ക് മത്സ്യകര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓരോ യൂണിറ്റിനും മൂന്നു ലക്ഷം രൂപയാണ് ചെലവ് വരുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കര്‍ഷകര്‍ക്ക് യൂണിറ്റ് തുകയുടെ 40 ശതമാനം സബ്‌സിഡി …
കരിമീന്‍, വരാല്‍ വിത്ത് ഉത്പാദന യൂണിറ്റിനായി അപേക്ഷിക്കാം Read More