ബാ​റി​ൽ ആ​ക്ര​മ​ണം; യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ബാ​റി​ൽ ആ​ക്ര​മ​ണനടത്തിയ യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ . 2025 നവംബർ 16 ഞാ​യ​റാ​ഴ്ച വൈ​റ്റി​ല​യി​ലു​ള്ള ബാ​റി​ലാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി അ​ലീ​ന, കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹി​ൻ ഷാ, ​അ​ൽ അ​മീ​ൻ എ​ന്നി​വ​രെ​യാ​ണ് മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. …

ബാ​റി​ൽ ആ​ക്ര​മ​ണം; യു​വ​തി​യ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ൽ Read More

കണ്ണൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കണ്ണൂര്‍| കണ്ണൂരിലെ കായലോട്ടില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പറമ്പായി സ്വദേശികളായ വി സി മുബഷിര്‍, കെ എ ഫൈസല്‍, വി കെ റഫ്‌നാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . കായലോട് പറമ്പായിലെ റസീ ന ജീവനൊടുക്കിയതിനെതുടര്‍ന്നാണ് യുവാക്കളെ പോലീസ് പിടികൂടിയത്. …

കണ്ണൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍ Read More

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ്

ഡൽഹി : സമ്പന്ന കുടുംബങ്ങൾക്ക് നവജാത ശിശുക്കളെ വിൽക്കുന്ന മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് ഡൽഹി പൊലീസ്. ഡല്‍ഹിയിലെ ദ്വാരകയില്‍ നിന്ന് സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. യാസ്മിൻ, അഞ്ജലി, ജിതേന്ദ്ര എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തത്. …

ഡൽഹിയിലെ മനുഷ്യക്കടത്ത് ശൃം​ഗലയെ തകർത്ത് പൊലീസ് Read More

മുക്കുപണ്ടം പണംവെച്ച തട്ടിപ്പ്‌: നാലുപേര്‍ അറസ്‌റ്റില്‍

മലപ്പുറം: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പുനടത്തുന്ന നാല്‍വര്‍സംഘം പോലീസ്‌ പിടിയില്‍. സംഘത്തലവന്‍ കൂട്ടിലങ്ങാടി പടിക്കല്‍ വീട്ടില്‍ മുനീര്‍(42), കൊണ്ടോട്ടി സ്വദേശി യൂസഫ്‌(42), കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ്‌ ഷമീം(34) സംഘത്തിന്‌ മുക്കുപണ്ടം നിര്‍മിച്ചകൊടുക്കുന്ന തൃശൂര്‍ സ്വദേശി മണികണ്‌ഠന്‍(54) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. മലപ്പുറം ഇന്‍സ്‌പെക്ടര്‍ …

മുക്കുപണ്ടം പണംവെച്ച തട്ടിപ്പ്‌: നാലുപേര്‍ അറസ്‌റ്റില്‍ Read More

പലിശക്കുവാങ്ങിയ പണം മടക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍

പോത്തന്‍കോട്‌: പലിശക്കുവാസംഭവത്തില്‍ നാലുപേരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇതില്‍ മൂന്നുപേരുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. പോത്തന്‍കോട്‌ പ്ലാമൂട്‌ ചിറ്റിക്കര സ്വദേശി സന്തോഷ്‌ (40), പൗഡിക്കോണം വട്ടക്കരിക്കകം പിങ്കി ഹൗസില്‍ വിഷ്‌ണു(36), വട്ടക്കരിക്കകം ശരണ്യ ഭവനില്‍ ശരത്ത്‌ (33) എന്നിവരുടെയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌. സംഭവത്തിന്‌ പിന്നില്‍ …

പലിശക്കുവാങ്ങിയ പണം മടക്കി നല്‍കാഞ്ഞതിനെ തുടര്‍ന്ന്‌ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍ Read More

അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍

എറണാകുളം: വിലകൂടിയ അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ പോലീസ്‌ പിടിയിലായി. ബിനോയ്, കുമ്മനാട്‌ പുത്തന്‍ പുരക്കല്‍ വിപിന്‍, തൈലാന്‍ വീട്ടില്‍ അനൂപ്‌ എന്നിവരാണ്‌ പിടിയിലായത്‌ . മൂവരും നിരവധി കേസുകളില്‍ പ്രതികളാണ്‌. 2021 ഒക്ടോബര്‍ 7 വ്യാഴാഴ്‌ച പെരിങ്ങോള്‍ സ്വദേശി …

അലങ്കാര പക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേര്‍ അറസ്‌റ്റില്‍ Read More

ലഹരിമരുന്ന കച്ചവടം : സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

അടൂര്‍: 30 ഗ്രാം കഞ്ചാവുമായി പെണ്‍ വാണിഭ സംഘത്തില്‍പെട്ട മൂന്നുപേര്‍ പിടിയില്‍. പന്നിവിഴ കൈതക്കരയിലുളള മങ്കുഴിത്തറയിലെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലാവുന്നത്. ലഹരിമരുന്ന് കച്ചവടം നടക്കുന്നുണ്ടെന്നറിഞ്ഞ് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തതും അനാശാസ്യം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി കണ്ടെത്തിയതും. തുടര്‍ന്നാണ് …

ലഹരിമരുന്ന കച്ചവടം : സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍ Read More

ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു. മൂന്നു പേർ അറസ്റ്റിൽ

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഡോള്‍ഫിനെ വടിയും ദണ്ഡുമായി തല്ലിക്കൊല്ലുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുവാക്കള്‍ കൂട്ടംകൂടി ശക്തമായി അടിക്കുമ്പോള്‍ ഡോള്‍ഫിന്റെ ശരീരത്തില്‍ നിന്ന് രക്തം തെറിക്കുന്നത് സഹിതമുള്ള വീഡിയോയാണ് …

ഗംഗ ഡോള്‍ഫിനെ ക്രൂരമായി തല്ലിക്കൊന്നു. മൂന്നു പേർ അറസ്റ്റിൽ Read More

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ഫേസ്ബുക്കിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ

കൊച്ചി: കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത മൂന്ന് പേരെ 25-9 -2020 വെള്ളിയാഴ്ച എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി, തെന്നല,വാളക്കുളം മുഹമ്മദ് റഫീഖ് (42), കണ്ണൂര്‍ തളിപ്പറമ്ബ് തൃച്ചംബരം ചാത്തനാട്ട് വീട്ടില്‍ വര്‍ഗീസ് ജോസഫ് …

കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കാന്‍ ഫേസ്ബുക്കിൽ ആഹ്വാനം; മൂന്നു പേർ അറസ്റ്റിൽ Read More