
റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ
By ന്യൂസ് ഡെസ്ക്
•
November 26, 2020
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലാണ് ഇയാള്‍ പ്രധാനമന്ത്രിക്കെതിരെ ഭീഷണി മുഴക്കിയതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. ഭീഷണി സന്ദേശം ഡൽഹിപൊലീസ് കണ്ട്രോള് റൂമിലേക്കാണ് എത്തിയത്. ഇതോടെ...
Read full story

