Uncategorized
എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ഭീഷണി മുഴക്കി; പ്രതി പോലീസ് പിടിയിൽ
പത്തനംതിട്ട | എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ഭീഷണി മുഴക്കിയ രോഗിയെ പോലീസ് പിടികൂടി. കുന്നന്താനം സ്വദേശി ലിനു തോമസ് (38) ആണ് എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.ആശുപത്രിയിലെ നഴ്സ് റൂമിലെത്തിയ ഇയാള്‍ ജീവനക്കാരുടെ നേരെ തോക്ക് ചൂണ്ടുകയും, തുടര്‍ന്ന് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. …
എയര്‍ഗണ്ണുമായി ആശുപത്രിയിലെത്തി ഭീഷണി മുഴക്കി; പ്രതി പോലീസ് പിടിയിൽ Read More