തൊഴില്‍മേള കരിയർ ഫയർ തിരുവനന്തപുരത്ത്
ആര്യനാട്: കുടുംബശ്രീ തിരുവനന്തപുരം ജില്ലാമിഷൻ ഡി.ഡി.യു-ജി.കെ.വൈ പദ്ധതിയുടെ നേതൃത്വത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ തൊഴില്‍മേള കരിയർ ഫയർ 2024നവംബർ 16ന് രാവിലെ 8.30മുതല്‍ ആര്യനാട് വി.കെ ഓഡിറ്റോറിയത്തില്‍ നടക്കും.വിവിധ മേഖലകളിലെ 30 പ്രൊഫഷണല്‍ കമ്പനികള്‍ പങ്കെടുക്കുന്ന മേളയില്‍ 400ലധികം …
തൊഴില്‍മേള കരിയർ ഫയർ തിരുവനന്തപുരത്ത് Read More