1000 രൂപ ധനസഹായം: നടപടികള്‍ ആരംഭിച്ചു

April 9, 2020

തിരുവനന്തപുരം: സംസ്ഥാനങ്ങളിലെ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും 1000 രൂപ വീതം നല്‍കുവാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. മത്സ്യ തൊഴിലാളികള്‍ക്ക് 2000 രൂപയും അനുബന്ധ മത്സ്യ തൊഴിലാളികള്‍ക്ക് 1000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. ലോക്ക്ഡൗണ്‍ കാലത്ത് മുഴുവന്‍ തൊഴിലാളികള്‍ക്കും 1000 രൂപ …