പുനർഗേഹം പദ്ധതി: തോട്ടപ്പള്ളിയിലെ ഫ്‌ലാറ്റ് നിർമ്മാണം ഏപ്രിലിൽ പൂർത്തിയാകും

ആലപ്പുഴ: തീരദേശത്ത് കടലിനോട് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ തോട്ടപ്പള്ളിയിൽ നിർമ്മിക്കുന്ന പുനർഗേഹം പദ്ധതി വഴിയുള്ള ഫ്‌ലാറ്റിന്റെ  കെട്ടിട നിർമ്മാണം ഏപ്രിലിൽ പൂർത്തീകരിക്കും. നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വിലയിരുത്തുന്നതിനുമായി ഫിഷറീസ്-സാംസ്‌കാരിക വകുപ്പ് മന്ത്രി …

പുനർഗേഹം പദ്ധതി: തോട്ടപ്പള്ളിയിലെ ഫ്‌ലാറ്റ് നിർമ്മാണം ഏപ്രിലിൽ പൂർത്തിയാകും Read More