ജപ്തിനടപടിക്ക് ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്; ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി
വൈക്കം: ജപ്തി നടപടിക്കു മുന്നോടിയായി വീടും പുരയിടവും അളന്ന് തിട്ടപ്പെടുത്താന്‍ സഹകരണസംഘം ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ തൂങ്ങിമരിച്ചു. വൈക്കം തോട്ടകം വാക്കേത്തറ തയ്യില്‍ ടി.പി. കാര്‍ത്തികേയ(61)നാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.15-നാണ് തോട്ടകം സര്‍വീസ് സഹകരണസംഘം ഉദ്യോഗസ്ഥര്‍ കാര്‍ത്തികേയന്റെ വീടും …
ജപ്തിനടപടിക്ക് ഉദ്യോഗസ്ഥര്‍ വീട്ടുമുറ്റത്ത്; ഓട്ടോറിക്ഷാ ഡ്രൈവര്‍ ജീവനൊടുക്കി Read More