
റിപ്പോര്‍ട്ട്
‘അശ്വമേധ’ത്തെ സ്മരിക്കാതെ കുഷ്ഠരോഗ നിയന്ത്രണം പൂര്‍ണ്ണമാവില്ല: മന്ത്രി പി.പ്രസാദ്
By ന്യൂസ് ഡെസ്ക്
•
January 31, 2023
അലപ്പുഴ: 'രോഗം ഒരു കുറ്റമല്ല' എന്ന തോപ്പില്‍ ഭാസിയുടെ നാടകത്തിലെ സംഭാഷണത്തെ ഓര്‍ക്കാതെ കുഷ്ഠരോഗ നിയന്ത്രണത്തെ പറ്റി കേരളത്തില്‍ സംസാരിക്കുന്നത് ഉചിതമല്ലെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണവുമായി ബന്ധപ്പെട്ട്...
Read full story



