തൂത്തുക്കുടി കസ്റ്റഡി മരണം: 9 പോലിസുകാര്‍ക്കെതിരേ കുറ്റപത്രം
ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ അച്ഛനും മകനും പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ഒന്‍പത് പോലിസുകാര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകം, തെളിവുകള്‍ നശിപ്പിക്കല്‍, തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുള്ളത്. കുറ്റപത്രത്തില്‍ സാത്താന്‍ കുളം പോലീസ് …
തൂത്തുക്കുടി കസ്റ്റഡി മരണം: 9 പോലിസുകാര്‍ക്കെതിരേ കുറ്റപത്രം Read More