തോണിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ജനുവരി അവസാന വാരം
കോഴിക്കോട് : തോണിക്കടവ് ടൂറിസം പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ജനുവരി അവസാന വാരം ഉദ്ഘാടനത്തിന് തയ്യാറാവുമെന്ന് പുരുഷന്‍ കടലുണ്ടി എംഎല്‍എ അറിയിച്ചു. എം. എല്‍. എയുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രണ്ട് ഘട്ടങ്ങളിലായി 3.9 കോടി രൂപ …
തോണിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ജനുവരി അവസാന വാരം Read More