എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന്
ആലപ്പുഴ ഡിസംബര്‍ 24: അന്തരിച്ച മുന്‍മന്ത്രിയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് നടക്കും. കുടുംബ വീടിനോട് ചേര്‍ന്ന ചേന്നംകരി സെന്‍റ് പോള്‍സ് മര്‍ത്തോമ പള്ളിയിലാണ് സംസ്ക്കാരം ചടങ്ങുകള്‍ നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി …
എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്ക്കാരം ഇന്ന് Read More