Tag: thomaschandy
മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു
കൊച്ചി ഡിസംബര്‍ 20: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി കുട്ടനാടിനെ പ്രതിനീധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി. പിണറായി മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു …