‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക്

പ്രായപരിധിയില്‍ ആര്‍ക്കും ഇളവുകൊടുക്കാന്‍ പാര്‍ട്ടി കരുതുന്നില്ലെന്നും അങ്ങനെ ഒരു നിര്‍ദേശവുമില്ലെന്നും സിപിഎം നേതാവ് തോമസ് ഐസക്ക് . മുഖ്യമന്ത്രിയുടെ കാര്യം പാര്‍ട്ടി കോണ്‍ഗ്രസും പാര്‍ട്ടി പോളിറ്റ് ബ്യൂറോയും തീരുമാനിക്കേണ്ടതാണ്. എന്തായാലും സംസ്ഥാന ഘടകത്തില്‍ അങ്ങനെ ആര്‍ക്കും ഇളവ് നല്‍കേണ്ടതില്ലെന്ന് പാര്‍ട്ടി സെക്രട്ടറി …

‘പ്രായപരിധിയില്‍ ആര്‍ക്കും ഇളവുനല്‍കാൻ പാര്‍ട്ടി കരുതുന്നില്ല; അങ്ങനെ നിര്‍ദേശവുമില്ല : മുൻ ധനമന്ത്രി തോമസ് ഐസക്ക് Read More

ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി

തിരുവനന്തപുരം: തോമസ്ഐസക്കിനെയും ജി സുധാകരനെയും ഇത്തവണ മാറ്റി നിർത്തണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വിമര്‍ശനവുമായി സംസ്ഥാന സമിതി. തുടര്‍ച്ചയായ രണ്ടുതവണ മത്സരിച്ചവര്‍ ഇത്തവണ മാറിനില്‍ക്കണമെന്നായിരുന്നു സെക്രട്ടേറിയറ്റ് തീരുമാനം. എന്നാൽ ഇതിൽ കടുംപിടുത്തം വേണ്ടെന്ന വിമര്‍ശനമാണ് 05/03/21 വെള്ളിയാഴ്ച സംസ്ഥാന സമിതിയില്‍ …

ഐസക്കിനെയും സുധാകരനെയും മാറ്റി നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ്, ശക്തമായ വിമർശനവുമായി സംസ്ഥാന സമിതി Read More

ആറന്മുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ, പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി

പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി. ആറന്മുളയിൽ വീണാ ജോർജും കോന്നിയിൽ ജനീഷ് കുമാറും മത്സരിക്കും. 02/03/21 ചൊവ്വാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റിലാണ് തീരുമാനം. റാന്നിയിൽ രാജു എബ്രാഹാമിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ …

ആറന്മുളയിൽ വീണാ ജോർജ്, കോന്നിയിൽ ജനീഷ് കുമാർ, പത്തനംതിട്ടയിൽ സിപിഐഎം സാധ്യത പട്ടികയായി Read More

വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക്

വയനാട്: കാര്‍ബണ്‍ ന്യൂട്രല്‍ ജില്ലയിലെ കാപ്പി പൊടി അന്താരാഷ്ട്ര വിപണന സാധ്യത ഉറപ്പ് നല്‍കുന്നതോടെ ജില്ലയുടെ മുഖച്ഛായ മാറുമെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ ജില്ല സാധ്യമാക്കുനതിനായി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രീ ബാങ്കിംഗ് പദ്ധതി ജില്ലയില്‍ …

വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പ്രഖ്യാപനം – മന്ത്രി ടി.എം. തോമസ് ഐസക് Read More

യുവാക്കള്‍ സര്‍ക്കാരിനെതിരാകുന്ന സാഹചര്യമുണ്ടാക്കരുത്, ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളെ വിമര്‍ശിച്ചത് തെറ്റെന്ന് സി.പി.ഐ

തിരുവനന്തപുരം: നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ എടുക്കുന്ന നിലപാടുകളില്‍ വിയോജിപ്പ് അറിയിച്ച് സി.പി.ഐ. മന്ത്രിമാരായ തോമസ് ഐസക്ക്, ഇ.പി ജയരാജന്‍ എന്നിവരടക്കമുള്ളവരുടെ പ്രതികരണങ്ങളെ വിമര്‍ശിച്ച് കൊണ്ടാണ് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരോട് അസഹിഷ്ണുതാ …

യുവാക്കള്‍ സര്‍ക്കാരിനെതിരാകുന്ന സാഹചര്യമുണ്ടാക്കരുത്, ഉദ്യോഗാര്‍ത്ഥികളുടെ സമരങ്ങളെ വിമര്‍ശിച്ചത് തെറ്റെന്ന് സി.പി.ഐ Read More

നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിന് പുതിയ കവാടം

തിരുവനന്തപുരം: രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ട നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച പ്രവേശന കവാടം ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. പ്ലാന്‍ ഫണ്ടില്‍ നിന്നും 14 ലക്ഷം രൂപ ചെലവിട്ടാണ് അതിമനോഹരമായ …

നെയ്യാറ്റിന്‍കര ബോയ്സ് സ്‌കൂളിന് പുതിയ കവാടം Read More

പിഎസ്‌.സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകുടി നീട്ടും

തിരുവനന്തപുരം: ഫെബ്രുവരി മാസം അവസാനിക്കുന്ന പിഎസ്‌ സി റാങ്ക്‌ ലിസ്‌റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകൂടി നീട്ടുമെന്ന്‌ ധന മന്ത്രി തോമസ്‌ ഐസക്ക്‌. പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ലെന്നും മന്ത്രി അറിയിച്ചു. പിഎസ്‌ സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സ്‌ സമരം തുടരുന്നതിനിടെയാണ്‌ …

പിഎസ്‌.സി റാങ്ക്‌ ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കുകുടി നീട്ടും Read More

തോമസ് ഐസക്കിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്; കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് സാധാരണ നടക്കാറുള്ളത്

തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ച് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പ്രശ്നത്തിൽ ധനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ പരസ്യ പ്രതികരണം ഒഴിവാക്കേണ്ടതായിരുന്നു എന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസമുണ്ടെന്ന ചിലരുടെ പ്രചാരവേല അടിസ്ഥാന …

തോമസ് ഐസക്കിനെ തള്ളി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ്; കെ എസ് എഫ് ഇ വിജിലൻസ് റെയ്ഡ് സാധാരണ നടക്കാറുള്ളത് Read More

കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയില്‍ നടക്കുന്ന കോടികളുടെ അഴിമതി സിഎജി കണ്ടെത്തുമെന്ന് പേടിച്ചിട്ടാണ് ധനമന്ത്രിയുടെ മുന്‍കൂട്ടിയുള്ള പത്രസമ്മേളനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 15/11/20 ഞായറാഴ്ച രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചെന്നിത്തല. നിയമസഭയിൽ വയ്ക്കുന്നതിനു മുൻപ് സി എ ജി യുടെ കരട് …

കിഫ്ബിയിലെ അഴിമതി സി എ ജി കണ്ടെത്തും എന്ന ഭയമാണ് ധനമന്ത്രിക്കെന്ന് രമേശ് ചെന്നിത്തല Read More

സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടി,തോമസ് ഐസക്ക് ചെയ്തത് ഗുരുതര ചട്ടലംഘനം -രമേശ് ചെന്നിത്തല

കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭയില്‍ വെക്കാത്ത റിപ്പോര്‍ട്ട് പുറത്ത് വിട്ടത് നിയമലംഘനമാണെന്നും നിയമസഭയില്‍ വെയ്ക്കാത്ത സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടിയെന്നും ചെന്നിത്തല ചോദിച്ചു. നിയമസഭയുടെ മേശപ്പുറത്ത് …

സിഎജി കരട് റിപ്പോര്‍ട്ട് എങ്ങനെ ധനമന്ത്രിക്ക് കിട്ടി,തോമസ് ഐസക്ക് ചെയ്തത് ഗുരുതര ചട്ടലംഘനം -രമേശ് ചെന്നിത്തല Read More