കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് തുടക്കമായി
കോട്ടയം : ലോകത്തെവിടെയുമുള്ള വിനോദ സഞ്ചാരികൾക്ക് സന്തോഷം നൽകുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കേരളത്തിലെ ഓരോ കൊച്ചു ഗ്രാമങ്ങളുമെന്ന് തോമസ് ചാഴികാടൻ എം.പി. വലിയ ടൂറിസം സാധ്യതകളുള്ള പ്രദേശമാണ് കേരളം. ആ സാധ്യതകളെ വേണ്ട വിധത്തിൽ വിനിയോഗിക്കാത്തത് പരാജയമാണ്. അതിന് മാറ്റം വരുത്തുന്നതാണ് …
കടുത്തുരുത്തി ടൂറിസം ഫെസ്റ്റിന് തുടക്കമായി Read More