തൃശ്ശൂർ: മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

തൃശൂര്‍ ജില്ലാ മൊബൈല്‍ മണ്ണുപരിശോധന ലാബിന്റെ നേതൃത്വത്തില്‍ തോളൂര്‍ കൃഷിഭവനില്‍ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ കൃഷിഭവന് കീഴിലുള്ള 40 കര്‍ഷകരുടെ മണ്ണ് സാംപിളുകള്‍ പരിശോധിച്ച് ഫലം കൈമാറി. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ ആധിക്യവും അഭാവവും തിരിച്ചറിഞ്ഞ് ആവശ്യമായ അളവില്‍ …

തൃശ്ശൂർ: മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു Read More