ബ്രിട്ടണില്‍ ഒരുമലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു

November 2, 2020

ലണ്ടണ്‍: കോവിഡിന്റെ തിരിച്ചുവരവില്‍ ഒരുമലയാളികൂടി മരിച്ചു. ലിവര്‍പൂളിലെ ഫാസക്കാലയില്‍ താമസിക്കുന്ന തിരുവല്ല സ്വദേശി എബ്രഹാം സ്‌കറിയ (64) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. സംസ്‌കാരം പിന്നീട് ലണ്ടനില്‍ നടത്തും. കോവിഡിന്റെ രണ്ടാംവരവില്‍ ബ്രിട്ടണില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് എബ്രാഹം. …