ശബരിമല സ്വര്‍ണക്കൊള്ള : അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ളയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സുനില്‍ കുമാര്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുരാരി ബാബുവും കെ സുനില്‍ …

ശബരിമല സ്വര്‍ണക്കൊള്ള : അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ സുനില്‍ കുമാറിനെ പദവിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു Read More

അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്

ന്യൂ ഡൽഹി: ഏലക്കയിൽ കീടനാശിനിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള ഹൈക്കോടതി വിൽപ്പന തടഞ്ഞ അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഈ അരവണ മനുഷ്യർക്ക് കഴിക്കാൻ കഴിയുന്നതാണോ എന്ന് പരിശോധിക്കാനും സുപ്രീംകോടതി നിർദേശിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ …

അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ സുപ്രീംകോടതി ഉത്തരവ് Read More

സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ്

മണ്ഡലപൂജയ്ക്ക് മുന്നോടിയായി ഇന്ന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ദേവസ്വം മെസ് ഹാളില്‍ ഒരുക്കിയ സദ്യയ്ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ ഭദ്രദീപം തെളിച്ചു തുടക്കം കുറിച്ചു. വിഭവങ്ങള്‍ ഇലയില്‍ വിളമ്പി ഭഗവാന് സമര്‍പ്പിച്ചതോടെ …

സന്നിധാനത്ത് സദ്യയൊരുക്കി ദേവസ്വം ബോര്‍ഡ് Read More

ഒഴിവുകളുണ്ടായിട്ടും റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: 1 വാദ്യമേളക്കാരുടെയും പ്രസാദ നിർമ്മാണം അടക്കമുള്ള ജോലി ചെയ്യുന്ന കഴകം ജോലിക്കാരുടെയും അഞ്ഞൂറിലേറെ ഒഴിവുകൾ ഉണ്ടായിട്ടും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കുന്നില്ല. ഇത്തരം ഒഴിവുകളിൽ ദിവസ വേതനക്കാരെ നിലനിറുത്തി തുശ്ചമായ ശമ്പളം നൽകി സ്ഥിരം നിയമനത്തിനുള്ള …

ഒഴിവുകളുണ്ടായിട്ടും റിക്രൂട്ട്മെന്റ് ബോർഡിനെ അറിയിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട

പത്തനംതിട്ട: ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട. 18 വയസിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉപയോഗിച്ച് വെർച്വൽ ക്യൂ ബുക്ക് ചെയ്യാം. പത്ത് വയസിന് താഴെ പ്രായമുള്ളവർക്ക് …

ശബരിമലയിൽ കൂടുതൽ ഇളവുകളുമായി സംസ്ഥാന സർക്കാർ; അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് വെർച്വൽ ക്യൂ ബുക്കിംഗ് വേണ്ട Read More

പത്തനംതിട്ട: ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി… ഇനി ശരണം വിളിയുടെ നാളുകള്‍…

പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന് സന്നിധാനവും പരിസരവും ഒരുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ജില്ലാ ഭരണ കേന്ദ്രവും വിവിധ വകുപ്പുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കായി ക്രമീകരണങ്ങള്‍ ഒരുക്കിയത്. സന്നിധാനത്തും പമ്പയിലും മഴ ശക്തമായി പെയ്തത് അവസാനവട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളെ …

പത്തനംതിട്ട: ശബരിമല അയ്യപ്പസന്നിധാനം ഭക്തര്‍ക്കായി ഒരുങ്ങി… ഇനി ശരണം വിളിയുടെ നാളുകള്‍… Read More

തിരുവനന്തപുരം: എൽ.ഡി ടൈപ്പിസ്റ്റ് പരീക്ഷ മാറ്റി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് 12ന്  നടത്താനിരുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ. ഡി. ടൈപ്പിസ്റ്റ് (കാറ്റഗറി നമ്പർ – 45/2020) തസ്തികയിലെ ഒ.എം.ആർ പരീക്ഷ കോഴിക്കോട് നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മാറ്റിവച്ചു. …

തിരുവനന്തപുരം: എൽ.ഡി ടൈപ്പിസ്റ്റ് പരീക്ഷ മാറ്റി Read More

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ ഇന്റർവ്യൂ 14ന്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 14ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ …

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ ഇന്റർവ്യൂ 14ന് Read More

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും 19 നിയമനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ചരിത്രം തിരുത്തി സർക്കാർ

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്ക് പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ നിന്നും കൂടുതൽ പേരെനിയമിക്കാൻ തീരുമാനം. 19 പേര്‍ക്ക് കൂടി നിയമന ശുപാര്‍ശ ഉടന്‍ നല്‍കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് …

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും 19 നിയമനങ്ങളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ചരിത്രം തിരുത്തി സർക്കാർ Read More