രഹ്‌ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിഞ്ഞുകൊടുക്കാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു
കൊച്ചി: സ്വന്തം നഗ്‌നശരീരത്തില്‍ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് പോക്‌സോ കേസ് ചുമത്തിയ രഹ്‌ന ഫാത്തിമയോട് ക്വാര്‍ട്ടേഴ്‌സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍ ആവശ്യപ്പെട്ടു. നോട്ടീസ് കിട്ടി ഒരു മാസത്തിനുള്ളില്‍ പനമ്പിള്ളി നഗറിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിയണമെന്നാണു നിര്‍ദേശം. വീഡിയോ …