
റിപ്പോര്‍ട്ട്
കാറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു
By ന്യൂസ് ഡെസ്ക്
•
March 8, 2023
കോട്ടയം : തമിഴ്നാട്ടിലെ തേനിക്കു സമീപം കോറും ലോറിയും കൂട്ടിയിടിച്ച് കോട്ടയം സ്വദേശികളായ രണ്ടുപേർ മരിച്ചു. ഒരാൾ ഗുരുതരമായി ആശുപത്രിയിൽചികിത്സയിലാണ്. കോട്ടയം തിരുവാതുക്കൽ സ്വവദേശികളായ അക്ഷയ് അജേഷ്,ഗോകുൽ എന്നിവരാണ് മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അഞ്ചണ്ണിവിളക്ക്...
Read full story

