മെഗാ തിരുവാതിരയെ ന്യായീകരിച്ച് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി
തൃശൂർ: മെഗാ തിരുവാതിരയെ ന്യായീകരിച്ച് തൃശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. തിരുവാതിര നിരോധിച്ച കലാരൂപമല്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും തൃശൂര്‍ ജില്ലാ സെക്രട്ടറി പറഞ്ഞു. സി പി എം ജില്ല സമ്മേളനത്തിന് മുന്നോടിയായാണ് തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. …
മെഗാ തിരുവാതിരയെ ന്യായീകരിച്ച് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറി Read More