തമിഴ് കവി പിറൈസൂടന്‍ അന്തരിച്ചു
ചെന്നൈ: പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടന്‍ അന്തരിച്ചു. 35 വര്‍ഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു. തിരുവാരൂര്‍ ജില്ലയിലെ നന്നിലത്ത് 1956ലാണ് ജനനം. 1985-ല്‍ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400-ലധികം സിനിമകളിലായി 1400-ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്. …
തമിഴ് കവി പിറൈസൂടന്‍ അന്തരിച്ചു Read More