മകൻ മൂലം പ്രശ്നങ്ങളുണ്ടാകുമെന്ന് ജ്യോത്സ്യൻ, തമിഴ്നാട്ടിൽ പിതാവ് 5 വയസ്സുകാരനായ മകനെ തീകൊളുത്തി കൊന്നു

ചെന്നൈ: അഞ്ചു വയസുകാരനായ മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. തമിഴ്നാട് തിരുവാരൂർ നന്നില്ലം സ്വദേശി രാംകിയാണ് (29) അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് ക്രൂരകൃത്യം അറങ്ങേറിയത്. ചോദ്യം ചെയ്യലിൽ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടർന്നുള്ള ആശങ്കയിലാണ് കുറ്റകൃത്യം നടത്തിയതെന്നാണ് ഇയാൾ …

മകൻ മൂലം പ്രശ്നങ്ങളുണ്ടാകുമെന്ന് ജ്യോത്സ്യൻ, തമിഴ്നാട്ടിൽ പിതാവ് 5 വയസ്സുകാരനായ മകനെ തീകൊളുത്തി കൊന്നു Read More

ഉദയനിധി സ്റ്റാലിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തുടര്‍ച്ചയായ മൂന്നാം ദിവസവും അറസ്റ്റ്. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരുണാനിധിയുടെ ജന്മഗ്രാമമായ തിരുവാരൂരിലെ തിരുക്കുവളയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പ്രചാരണത്തിന് അനുമതി ഇല്ലായിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഉദയനിധി സ്റ്റാലിനെ …

ഉദയനിധി സ്റ്റാലിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു Read More