വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാർ രചിച്ച ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക്

തിരുവനന്തപുരം: 49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്‌കാരം. ഒക്ടോബർ 5 ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിങ് കമ്മിറ്റിയുടെ ശുപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും …

വയലാര്‍ സാഹിത്യ പുരസ്‌കാരം ഇ. സന്തോഷ് കുമാർ രചിച്ച ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്ക് Read More

പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി

തിരുവനന്തപുരം: സ്ത്രീകള്‍ നേരിടുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സയും മികച്ച പരിചരണവും ഉറപ്പാക്കാൻ ക്രിഡൻസ് ആശുപത്രിയില്‍ പ്രത്യേക ക്ലിനിക് ആരംഭിച്ചു.ക്രമംതെറ്റിയ ആർത്തവം,രാത്രി കാലത്ത് പതിവില്ലാത്ത വിയർപ്പ്, ഉറക്കമില്ലായ്മ, വൈകാരികമായ മാറ്റങ്ങള്‍,ഭാരം കൂടുക,ഹോർമോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന്റെ ലക്ഷണങ്ങള്‍.എല്ലാ …

പോളിസിസ്റ്റിക് ഓവറി സിൻഡ്രത്തിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കി ക്രിഡൻസ് ആശുപത്രി Read More

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ ഡീസൽ/ എൽ.പി.ജി. വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിനായി പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലെ …

പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി Read More

കേന്ദ്രപദ്ധതി നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്നു സി.എ.ജി. റിപ്പോര്‍ട്ട്

തിരുവനന്തപുരം: കേന്ദ്രപദ്ധതിയായ ഉദയ് ഉജ്ജ്വല്‍ ഡിസ്‌കോം അഷ്വറന്‍സ് യോജന നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്കു ഗുരുതരവീഴ്ചയെന്നു കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കിയിട്ടും സാമ്പത്തികപുരോഗതി കൈവരിക്കാനായില്ല. 2015 മുതല്‍ 2021 വരെ ബോര്‍ഡ് തുടര്‍ച്ചയായി നഷ്ടത്തിലായി. കടബാധ്യത വര്‍ധിക്കാന്‍ ജീവനക്കാരുടെ …

കേന്ദ്രപദ്ധതി നടത്തിപ്പില്‍ കെ.എസ്.ഇ.ബിക്ക് ഗുരുതരവീഴ്ചയെന്നു സി.എ.ജി. റിപ്പോര്‍ട്ട് Read More

സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്, താൻ അസ്വസ്ഥൻ; രാഷ്ട്രീയ ഇടപെടൽ പതിവെന്നും ഗവർണർ

തിരുവനന്തപുരം: താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. …

സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്, താൻ അസ്വസ്ഥൻ; രാഷ്ട്രീയ ഇടപെടൽ പതിവെന്നും ഗവർണർ Read More

‘​ഗവർണർ ഫ്യൂഡൽ മാടമ്പിയെപ്പോലെ..’, കേരളത്തിൽ വിലപ്പോകില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം : കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്യൂഡൽ മാ‍ടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുൻമന്ത്രിയുമായ ടി എം തോമസ് ഐസക്. ഗവർണറുടേത് മാന്യമായ ഭാഷയും രീതിയുമല്ല. ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല. ഇത് കേരളത്തിൽ അനുവദിക്കില്ലെന്നും വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ …

‘​ഗവർണർ ഫ്യൂഡൽ മാടമ്പിയെപ്പോലെ..’, കേരളത്തിൽ വിലപ്പോകില്ലെന്ന് തോമസ് ഐസക് Read More

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ സൂചനാ പണിമുടക്ക്

തിരുവനന്തപുരം: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തി. ജോലി ബഹിഷ്കരിച്ചായിരുന്നു സമരം. കുറഞ്ഞ വേതനം രണ്ട് കിലോമീറ്ററിന് 25 രൂപയാക്കണം, അധികം ഓടുന്ന ഓരോ കിലോമീറ്ററിനും പത്ത് രൂപ അധികം നൽകണം, പാര്‍ട് ടൈം …

വേതന വര്‍ദ്ധന ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ സൂചനാ പണിമുടക്ക് Read More

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസുകൾക്ക് തുടക്കം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ, വിഎച്ച്എസ്ഇ ക്ലാസുകൾക്ക് തുടക്കം. ഇരു വിഭാഗങ്ങളിലുമായി നാല് ലക്ഷത്തി പത്തൊമ്പതിനായിരത്തോളം വിദ്യാർത്ഥികൾ സ്കൂളുകളിലെത്തി. 3.8 ലക്ഷം കുട്ടികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. 389 സ്കൂളുകളിലായി, മുപ്പതിനായിരം വിഎച്ച്എസ്ഇ വിദ്യാർത്ഥികളും പ്രവേശനം നേടിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അവസാന …

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി ക്ലാസുകൾക്ക് തുടക്കം, ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി Read More

സജി ചെറിയാൻ രാജിവെക്കണം ഇല്ലെങ്കിൽ നിയമനടപടി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സത്യപ്രതിജ്ഞാ …

സജി ചെറിയാൻ രാജിവെക്കണം ഇല്ലെങ്കിൽ നിയമനടപടി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ നാലര കോടിയുടെ തട്ടിപ്പ്; പ്രതി പിടിയിൽ

തിരുവനന്തപുരം: ഓൺലൈൻ വ്യാപാര കമ്പനികളിൽ തുക നിക്ഷേപിച്ചാൽ ഇരട്ടിയാകും എന്ന് പറഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാലര കോടിയുടെ തട്ടിപ്പ് നടത്തിയ ആളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാളിൽ വെച്ചാണ് തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഷിജിയെ അറസ്റ്റ് ചെയ്തത്. ഇയാളെ …

ഓൺലൈൻ വ്യാപാര കമ്പനിയുടെ പേരിൽ നാലര കോടിയുടെ തട്ടിപ്പ്; പ്രതി പിടിയിൽ Read More