എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികൾ പിടിയിൽ
തിരുവണ്ണാമല : തമിഴ്‌നാട് തിരുവണ്ണാമലയിൽ എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികളെ പൊലിസ് പിടികൂടി. ഹരിയാന സ്വദേശികളായ മുഹമ്മദ് ആരിഫ്, ആസാദ് എന്നിവരെയാണ് പിടികൂടിയത്. അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് ഇവരെ അറസ്റ്റു ചെയ്തത്. തിരുവണ്ണാമലയിൽ എത്തിച്ച …
എടിഎമ്മുകളിൽ നിന്നും 75 ലക്ഷം രൂപ കവർന്ന കേസിലെ രണ്ട് പ്രതികൾ പിടിയിൽ Read More