വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് തൂമ്പാകൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് തൂമ്പാകൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. നടയറ കാസിം മന്‍സിലില്‍ എസ് ഷാഫി(25)ക്കാണ് ഇത്തരത്തില്‍ ഭീകരമായ മര്‍ദനമേറ്റത്. ഫോണില്‍ വിളിച്ച രണ്ടംഗസംഘമാണ് തന്നെ മര്‍ദിച്ചതെന്ന് ഷാഫി വര്‍ക്കല പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 24ന് രാത്രി …

വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് തൂമ്പാകൈ കൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു Read More

വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍, സംശയകരമെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടകരമലയില്‍ തോട്ടത്തില്‍ വീട്ടില്‍ ജോര്‍ജിന്റെ ഭാര്യ അജിത(47)യെ ആണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്ന മൃതദേഹം അര്‍ധനഗ്‌നമായിരുന്നുവെന്ന് പൊലീസ് പറയുന്നു. …

വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍, സംശയകരമെന്ന് ബന്ധുക്കള്‍ Read More

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആര്‍.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം

തിരുവനന്തപുരം: ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ.എസ്.ആര്‍.ഒ) അഭിനന്ദനം. കോവിഡിനെതിരെ കേരളം നടത്തിയ അനിതരസാധാരണ ചുവടുവയ്പ്പുകളില്‍ ഏറെ പ്രധാനപ്പെട്ടതാണ് ഓണ്‍ലൈന്‍ ക്ലാസ്സുകളെന്നും എഡ്യൂസാറ്റ് ഉപഗ്രഹത്തെ പ്രയോജനപ്പെടുത്തി കേരളം നടത്തിയ …

ഓണ്‍ലൈന്‍ വിദ്യാഭ്യാസം: കേരളത്തിന് ഐ.എസ്.ആര്‍.ഒ- വി.എസ്.എസ്.സി മേധാവികളുടെ അഭിനന്ദനം Read More

കൈത്തറി സ്‌പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍

തിരുവനന്തപുരം: കൈത്തറി മേഖലയില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ 20 ശതമാനം പ്രത്യേക റിബേറ്റ് അനുവദിച്ചു. കൈത്തറി സംഘങ്ങള്‍, ഹാന്‍ടെക്‌സ്, ഹാന്‍വീവ് ഉല്‍പന്നങ്ങള്‍ റിബേറ്റ് വിലയില്‍ ലഭിക്കും. ജൂലൈ ഒന്ന് മുതല്‍ 20 വരെയാണ് ആനുകൂല്യം. റിബേറ്റ് വില്‍പന ഉദ്ഘാടനം ജൂലായ് …

കൈത്തറി സ്‌പെഷ്യല്‍ റിബേറ്റ് മേള ഒന്നുമുതല്‍ Read More

ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്റ്റ് അവസാനത്തോടെ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തനിവാരണ അതോരിറ്റിയുടെ കണക്കു പ്രകാരം ഓഗസ്റ്റ് മാസം അവസാനം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവിലെ അവസ്ഥവച്ചുള്ള സൂചനയാണ് …

ഓഗസ്റ്റ് അവസാനത്തോടെ കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കും: മുഖ്യമന്ത്രി Read More

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകള്‍ പുന:ക്രമീകരിക്കുന്നു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഈ വര്‍ഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് സ്റ്റേഷനുകളില്‍ ആവശ്യമായ പുന:ക്രമീകരണ നടപടി ആരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍  വി. ഭാസ്‌കരന്‍ അറിയിച്ചു.   സംസ്ഥാനത്ത് ത്രിതല പഞ്ചായത്തുകള്‍ക്കായി 29,210 ഉം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകള്‍ക്കായി 5,213 …

തദ്ദേശ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകള്‍ പുന:ക്രമീകരിക്കുന്നു Read More

സംസ്ഥാനത്ത് ഇന്ന്, തിങ്കളാഴ്ച (22.06.2020) 138 പേർക്ക് കൊറോണ; 88 പേര്‍ക്ക് രോഗമുക്തി, നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക് വീതവും, ആലപ്പുഴ, തൃശൂര്‍ …

സംസ്ഥാനത്ത് ഇന്ന്, തിങ്കളാഴ്ച (22.06.2020) 138 പേർക്ക് കൊറോണ; 88 പേര്‍ക്ക് രോഗമുക്തി, നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ Read More

തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷത്തിനെതിരെ അധിക്ഷേപം ഉയർത്തിയ മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പ്രതിപക്ഷനേതാവ്

പ്രതിപക്ഷം സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കുകയാണെന്ന് അദ്ദേഹം ഇന്നലെ പ്രസ്താവിച്ചിരുന്നു. ഏത് പ്രവർത്തിക്കാണ് പ്രതിപക്ഷം തുരങ്കം വെച്ചത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. സ്പ്രിംഗ്ളർന് എതിരെയും കോവിഡ് പ്രതിരോധത്തിന് വേണ്ടിയും പ്രതിപക്ഷം എടുക്കുന്ന തീരുമാനങ്ങൾ ആണ് ശരിയെന്ന് ജനങ്ങൾ തിരിച്ചറിയുമെന്ന് ശ്രീ …

തിരുവനന്തപുരം: ഇന്നലെ പ്രതിപക്ഷത്തിനെതിരെ അധിക്ഷേപം ഉയർത്തിയ മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി പ്രതിപക്ഷനേതാവ് Read More

തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക്

തിരുവനന്തപുരം : കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് വെല്ലുവിളി ഉയർത്തുന്നു ഡ്രൈവർക്ക് ഒട്ടേറെ പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടിട്ടും സമ്പർക്കം ഉണ്ടായി. നഗരം അതീവ ജാഗ്രതയിൽ ആകേണ്ട സമയമാണിതെന്നു സർക്കാർ. സാമൂഹ്യ വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നു …

തിരുവനന്തപുരം അതീവ ജാഗ്രതയിലേക്ക് Read More

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം

തിരുവനന്തപുരം: ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്റ്റിലെ സെക്ഷൻ 3 (ബി) പ്രകാരം ഹാന്റ് സാനിറ്റൈസറുകൾ മരുന്നിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും അലോപ്പതി മരുന്നുൽപ്പാദന ലൈസൻസോടെ ഉൽപ്പാദിപ്പിക്കുന്ന ഹാന്റ് സാനിറ്റൈസറുകൾ വിൽക്കുന്നതിന് വിൽപ്പന ലൈസൻസുകൾ വേണമെന്നും ഡ്രഗ്‌സ് കൺട്രോളർ അറിയിച്ചു. നിലവിൽ ലൈസൻസുകളുളള മരുന്നു …

ഹാന്റ് സാനിറ്റൈസർ വിൽപനയ്ക്ക് ലൈസൻസ് വേണം Read More