വന്ദേഭാരതിലെ ‘സൂപ്പർ താരങ്ങൾ’; ഈ ട്രെയിനിൽ ഏറെ യാത്ര ചെയ്യുന്നതും ഇവർ

എയർഹോസ്റ്റസ് ലുക്കിൽ എക്സിക്യൂട്ടീവ് സ്റ്റൈലിൽ വന്ദേഭാരതിൽ ചടുലതയോടെ ഡ്യൂട്ടിക്കെത്തുന്ന രണ്ട് യുവതികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കേരളത്തിലെ മാറിയ ട്രെയിൻ യാത്രാ സൗകര്യങ്ങളുടെ അംബാസഡർമാരായാണ് വൈറൽ റീലിലെ കമന്റ് ബോക്സിൽ ഇവരെ പലരും വിശേഷിപ്പിക്കുന്നതും. ഡയാനയും ഷിജിനയും ഈ വൈറൽ വിഡിയോയിലെ …

വന്ദേഭാരതിലെ ‘സൂപ്പർ താരങ്ങൾ’; ഈ ട്രെയിനിൽ ഏറെ യാത്ര ചെയ്യുന്നതും ഇവർ Read More

രണ്ടാം വന്ദേ ഭാരതിനെ ഏറ്റെടുത്ത് ജനം; ആദ്യ ദിനം യാത്ര ചെയ്തവരുടെ എണ്ണം പുറത്തുവിട്ടു; അധികം ആളുകള്‍ കയറിയത് കണ്ണൂരില്‍ നിന്ന്

തിരുവനന്തപുരം: രണ്ടാം വന്ദേ ഭാരതിനും കേരളത്തില്‍ വന്‍ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ദിനത്തില്‍ കണ്ണൂരില്‍ നിന്ന് 309 യാത്രക്കാരും കോഴിക്കോട് നിന്ന് 190 ആളുകളും തിരൂരില്‍ നിന്ന് 31 പേരുമാണ് യാത്ര ചെയ്തത്. 960 സീറ്റുകളുള്ള ട്രെയിനില്‍ നിലവില്‍ ഒക്ടോബര്‍ നാല് …

രണ്ടാം വന്ദേ ഭാരതിനെ ഏറ്റെടുത്ത് ജനം; ആദ്യ ദിനം യാത്ര ചെയ്തവരുടെ എണ്ണം പുറത്തുവിട്ടു; അധികം ആളുകള്‍ കയറിയത് കണ്ണൂരില്‍ നിന്ന് Read More

ഇരുപതോളം ട്രെയിനുകളുടെ സമയം മാറി; സമയമാറ്റം ഞായറാഴ്ച പ്രാബല്യത്തിൽവന്നു

തിരുവനന്തപുരം: ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവെ. ഇരുപതോളം ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ട്. വിവിധ ട്രെയിനുകളുടെ സമയത്തിൽ ഞായറാഴ്ച മുതല്‍ മാറ്റംവന്നു. ചില ട്രെയിനുകൾ നേരത്തേയും ചിലതു താമസിച്ചും പുറപ്പെടും. അമൃത, മലബാര്‍, വഞ്ചിനാട്, ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുകളുടെ സമയത്തില്‍ …

ഇരുപതോളം ട്രെയിനുകളുടെ സമയം മാറി; സമയമാറ്റം ഞായറാഴ്ച പ്രാബല്യത്തിൽവന്നു Read More

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയംര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി

തി​രു​വ​ന​ന്ത​പു​രം: മി​ഷ​ന്‍ ഇ​ന്ദ്ര​ധ​നു​ഷ് തീ​വ്ര​യ​ജ്ഞം 5.0 ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍ജ്. 12,486 ഗ​ര്‍ഭി​ണി​ക​ള്‍ക്കും 85,480 അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ള്‍ക്കു​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍കി​യ​ത്. കൂ​ടാ​തെ, ഇ​തു​വ​രെ വാ​ക്‌​സി​ന്‍ …

മിഷന്‍ ഇന്ദ്രധനുഷ് തീവ്രയജ്ഞം രണ്ടാംഘട്ടം വിജയംര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 91 ശ​ത​മാ​നം കു​ട്ടി​ക​ള്‍ക്കും 100 ശ​ത​മാ​നം ഗ​ര്‍ഭി​ണി​ക​ള്‍ക്കും വാ​ക്‌​സി​ന്‍ ന​ല്‍കി Read More

വൈദ്യുതി നിരക്ക് ഇപ്പോള്‍ കൂടില്ല; അടുത്ത മാസവും പഴയ നിരക്കെന്ന് റെഗുലേറ്ററി കമ്മീഷന്‍

തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി താരിഫ് നിരക്ക് വര്‍ധന നീളുമെന്ന് റെഗുലേറ്ററി കമ്മീഷന്‍. അടുത്ത മാസവും പഴയ നിരക്ക് തന്നെയായിരിക്കും. താരിഫ് വര്‍ധനയ്ക്കുള്ള അപേക്ഷയില്‍ തീരുമാനമായിട്ടില്ല. അതുകൊണ്ടാണ് പഴയ നിരക്കില്‍ തന്നെ തുടരാന്‍ തീരുമാനമെന്നും റെഗുലേറ്ററി കമ്മീഷന്‍ അറിയിച്ചു. വൈദ്യുതി ചാര്‍ജ് യൂണിറ്റിന് …

വൈദ്യുതി നിരക്ക് ഇപ്പോള്‍ കൂടില്ല; അടുത്ത മാസവും പഴയ നിരക്കെന്ന് റെഗുലേറ്ററി കമ്മീഷന്‍ Read More

വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വൈരാഗ്യത്തിന്റെ പേരിൽ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞു ഗ്രഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തിൽ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. അമ്പലത്തിൻ കാല കുളവിയോട് എസ് കെ സദനത്തിൽ കിച്ചു …

വീടിനുള്ളിലേക്ക് പാമ്പിനെ എറിഞ്ഞതിന് ജയിലിൽ പോയി : ജാമ്യത്തിലിറങ്ങി വീണ്ടും അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ Read More

വേദിയിൽ ചാടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം : മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ വേദിയിലേക്ക് ഓടിക്കയറിയ ആൾ പൊലീസ് പിടിയിൽ. പാപ്പനംകോട് സ്വദേശി അയ്യൂബ് ഖാനെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തത്. 2023 സെപ്തംബർ 25 ന് തിരുവനന്തപുരം മ്യൂസിയത്തിൽ രാജാ രവിവർമ്മ ആർട്ട് ഗാലറി ഉത്ഘാടന ചടങ്ങിനിടെയായിരുന്നു …

വേദിയിൽ ചാടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചയാൾ പൊലീസ് കസ്റ്റഡിയിൽ Read More

സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയെ തകർക്കാൻ വീണ്ടും ശ്രമം നടക്കുകയാണെന്നും സഹകരണ രംഗത്തെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടുത്തെ നിക്ഷേപങ്ങൾ ചില മൾട്ടി സ്റ്റേറ്റ് കമ്പനികളിലേക്ക് വലിക്കാൻ …

സഹകരണ മേഖലയെ തകർക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി Read More

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും.

തിരുവനന്തപുരം : ഉദ്ഘാടന ദിനത്തിൽ കാസ‍ർകോട് നിന്നും ഓടിത്തുടങ്ങിയ കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്തെത്തി. 2023 സെപ്തംബർ 24 ന് രാത്രി പത്തര മണിയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെത്തിയത്. സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് തുടങ്ങും. ചൊവ്വാഴ്ച വൈകീട്ട് …

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് സെപ്തംബർ 26 ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ് ആരംഭിക്കും. Read More

തിരുവനന്തപുരത്ത് ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം ഉണ്ടായി. തിരുവനന്തപുരം വെള്ളയമ്പലതാണ് അപകടം ഉണ്ടായത്. തീപിടുത്തത്തിൽ വാഹനം കത്തിനശിച്ചു. സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡെപ്യൂട്ടി കമ്മാന്റന്റ് സുജിത്തിന്റെ ഔദ്യോഗിക വാഹനമാണ് കത്തിയത്. അപകട സമയത്ത് ഡ്രൈവർ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കുകളില്ലാതെ …

തിരുവനന്തപുരത്ത് ഓടുന്നതിനിടെ പൊലീസ് വാഹനത്തിന് തീപിടുത്തം; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു Read More