കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ

. തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് നാല് നിയമസഭാ സീറ്റുകൾ ഏറ്റെടുക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച ഇടുക്കി, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട് എന്നീ നാല് സീറ്റുകളാണ് കോൺഗ്രസ് തിരികെ ആവശ്യപ്പെടുന്നത്. കഴിഞ്ഞ തവണ മത്സരിച്ച …

കേരള കോൺഗ്രസിന്റെ നാലു സീറ്റുകൾ ഏറ്റെടുക്കും : കോൺഗ്രസ് നിന്നാൽ ജയം ഉറപ്പെന്ന് വിലയിരുത്തൽ Read More

ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ട തി​​​രി​​​ച്ച​​​ടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗൃ​​​ഹ​​​സ​​​ന്ദ​​​ർ​​​ശ​​​ന പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി സി​​​പി​​​എം. 2026 ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ 22 വ​​​രെ ഒ​​​രാ​​​ഴ്ച സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വാ​​​ർ​​​ഡു​​​ക​​​ളി​​​ലും നേ​​​താ​​​ക്ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി തോ​​​ൽ​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചു സം​​​സാ​​​രി​​​ക്കും. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​വി​​​രു​​​ദ്ധ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജ​​​നു​​​വ​​​രി 15ന് …

ജ​​​നു​​​വ​​​രി 15 മു​​​ത​​​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ പരിപാടിയുമായി സി​പി​എം Read More

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ …

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി Read More

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്‌കോളർഷിപ്പ് റിന്യൂവൽ

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന നടത്തി വരുന്ന സംസ്ഥാനതലത്തിലെ 2022-23 അധ്യയന വർഷത്തെ വിവിധ സ്‌കോളർഷിപ്പുകളിൽ ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളർഷിപ്പിന്റെ പേര് ജില്ലാ മെറിറ്റ് അവാർഡ് എന്നും ബ്ലൈൻഡ്/ പി.എച്ച്. സ്‌കോളർഷിപ്പിന്റെ പേര് ഭിന്നശേഷി സൗഹൃദ സ്‌കോളർഷിപ്പ് എന്നും പുനർ നാമകരണം ചെയ്തിട്ടുണ്ട്. ഈ …

കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേനയുള്ള സ്‌കോളർഷിപ്പ് റിന്യൂവൽ Read More

സംസ്ഥാനത്ത് തിങ്കളാഴ്ച(06-07-2020) 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;167 പേര്‍ രോഗമുക്തി നേടി; 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച(06-07-2020) 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 15 …

സംസ്ഥാനത്ത് തിങ്കളാഴ്ച(06-07-2020) 193 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;167 പേര്‍ രോഗമുക്തി നേടി; 10 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ Read More