വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
തിരുവനന്തപുരം: വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ ജിഎസ് ഭവനിൽ ഗോപിയുടെയും ശകുന്തളയുടെയും മകൻ ജി.എസ്. സന്തോഷ് (42) ആണ് മരിച്ചത്. ജനുവരി 31ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൃദയ സംബന്ധമായ അസുഖത്തിന് നേരത്തെ ചികിത്സ നടത്തിയിരുന്നതായി ബന്ധുക്കൾ …
വെണ്ണിയൂരിൽ വോളിബോൾ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു Read More