നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ക്ക് അതൃപ്തി

തിരുവനന്തപുരം | നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം അതു സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ പോരിനുറച്ച് ഗവര്‍ണ്ണര്‍. തന്റെ പ്രസംഗത്തിന്റെയും അതിന് ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലോകഭവന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഗവര്‍ണ്ണര്‍ …

നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍ക്ക് അതൃപ്തി Read More