15-ഓളം പേർ ചേർന്ന് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി

കള്ളിക്കാട്(തിരുവനന്തപുരം): പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി. കാട്ടാക്കട മയിലോട്ടുമൂഴിയിൽ താമസിക്കുന്ന ബിജു തങ്കച്ചനെയാണ്(36) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. കളിക്കാട് പെട്രോൾ പമ്പിൽ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45-ഓടെയാണ് സംഭവം. കള്ളിക്കാടുള്ള പമ്പിൽ നിന്ന് വാഹനത്തിന് പെട്രോൾ അടിക്കാനായി …

15-ഓളം പേർ ചേർന്ന് പെട്രോൾ പമ്പിൽ വെച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി Read More

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി.

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. ജാമ്യവ്യവസ്ഥയനുസരിച്ച് …

ശ്രീറാം വെങ്കിട്ടരാമന്റെ പാസ്സ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള അപേക്ഷ ഉത്തരവ് പുറപ്പെടുവിക്കാനായി ജൂലൈ 31 ലേക്ക് മാറ്റി. Read More

ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് (ജൂലൈ 23)നടക്കും

കൊല്ലം | യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് നടക്കും. കേരളപുരത്തെ വീട്ടുവളപ്പിലാണ് സംസ്‌കാരം. ജൂലൈ 22 ന് രാത്രി 11.45 ഓടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചു. മെഡിക്കല്‍ കോളജില്‍ …

ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ സംസ്‌കാരം ഇന്ന് (ജൂലൈ 23)നടക്കും Read More

എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക് . പരിക്കേറ്റ ദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് ചുള്ളിമാനൂർ ജംഗ്ഷനില്‍ ജൂലൈ 22 ചൊവ്വാഴ്ച രാത്രി 7.30 നാണ് സംഭവം. വലിയമല സ്റ്റേഷനിലെ എഎസ്‍ഐ വിനോദ് ഓടിച്ച വാഹനം ദമ്പതികള്‍ …

എഎസ്‌ഐ ഓടിച്ച കാറിടിച്ച്‌ ദമ്പതികള്‍ക്ക് പരിക്ക് Read More

തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം

തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്. കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. …

തിരുവനന്തപുരം അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടുത്തം Read More

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം

തിരുവനന്തപുരം | കേരളതീര പ്രദേശത്തെ കടലിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. .ഇന്നുനടന്ന(ജൂൺ 5) മന്ത്രിസഭായോഗ തീരുമാന പ്രകാരമാണ് നിരോധനം. . 2025 ജൂൺ 10 മുതൽ 2025 ജൂലൈ 31 വരെ (ജൂൺ 9 അർദ്ധരാത്രി മുതൽ ജൂലൈ …

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം Read More

വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം ; ജൂൺ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം തുടങ്ങി.ജൂൺ3 മുതല്‍ 5 വരെയാണ് ശുചീകരണം.ഈ സാഹചര്യത്തില്‍ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചു. ഭാഗികമായാവും തടസമുണ്ടാവുക കുര്യാത്തി സെക്ഷൻ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, …

വെള്ളയമ്പലത്തുള്ള ജലസംഭരണികളില്‍ ശുചീകരണം ; ജൂൺ 5 വരെ ജലവിതരണത്തില്‍ തടസമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി Read More

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവനന്തപുരം | തിരുവനന്തപുരത്ത് ഷവര്‍മ കഴിച്ച് 20 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. മണക്കാടില്‍ ഇസ്താംബുള്‍ ഗ്രില്‍സ് ആന്‍ഡ് റോള്‍സില്‍ നിന്ന് ഏപ്രിൽ 18 വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ശനിയാഴ്ച രാവിലെയോടെ ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം,വയറുവേദന പനി തുടങ്ങിയ വിവിധ ലക്ഷണങ്ങള്‍ അനുഭവപ്പെടുകയായിരുന്നു. …

തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധ : 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു Read More

ബാങ്ക് പണിമുടക്കില്ല

തിരുവനന്തപുരം: അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നു മാറ്റിവച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്തവേദിയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സാണു സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, ശമ്പള പരിഷ്‌കരണത്തിന് …

ബാങ്ക് പണിമുടക്കില്ല Read More

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന്

ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ അനിൽ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോൺ ഇൻ പരിപാടി ഒക്ടോബർ 21ന് ഉച്ചയ്ക്ക് 2 മുതൽ 3 വരെ നടത്തും. ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും പരാതികളും ഫോണിലൂടെ മന്ത്രിയെ നേരിട്ട് അറിയിക്കാവുന്നതും പരിഹാരം കാണാവുന്നതുമാണ്. വിളിക്കേണ്ട …

ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടി 21ന് Read More