ലാറ്ററൽ എൻട്രി പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം : 2020-21 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പോളി ടെക്നിക് ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘Trial Rank Details’ എന്ന ലിങ്ക് വഴി പ്രൊവിഷനൽ …
ലാറ്ററൽ എൻട്രി പ്രവേശനം: ട്രയൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു Read More