തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു
തൃശൂര്‍ : കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ വിടവാങ്ങി. ഒന്നര വര്‍ഷം മുമ്പ് വനം വകുപ്പിന് കൈമാറിയിട്ടും കൊണ്ടുപോവാതെ തൃശൂരില്‍ത്തന്നെ നിര്‍ത്തിയിരിക്കകുയായിരുന്നു. ആനപ്രേമിയായ ഡേവിസിന്റെ ഉടമസ്ഥതയിലായിരുന്നുകുട്ടിശങ്കരന്‍. ഡേവിസ് മരിച്ചതിനെ തുടര്‍ന്ന് ഉടമസ്ഥാവകാശം ഭാര്യ ഓമനയുടെ പേരിലേക്ക് മാറ്റിയിരുന്നു. ആനയെ ഏറ്റെടുക്കാന്‍ ട്രസ്‌റ്റുകളും ചില …
തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു Read More