ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രചരണം: വിളംബര റാലി സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണത്തിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ച. ഡിവൈ.എസ്.പി.   എൻ.ആർ. ജയരാജ്‌ റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. ആലപ്പുഴ ബൈപാസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി തിരുവമ്പാടിയിൽ സമാപിച്ചു.  യുവജനക്ഷേമ ബോർഡ് …

ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രചരണം: വിളംബര റാലി സംഘടിപ്പിച്ചു Read More

തൃശൂർപൂരം ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ്

തൃശൂർ പൂരത്തിന്റെ ആരോഗ്യ സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വിലയിരുത്തി. പൂര നഗരി സന്ദർശിച്ച മന്ത്രി തിരുവമ്പാടിയിലെ ചമയ പ്രദർശനം കണ്ടു. തൃശൂർപൂരത്തിന്റെ തയ്യാറെടുപ്പുകൾ മന്ത്രി ഭാരവാഹികളുമായി ചർച്ച ചെയ്തു. ഇത്തവണത്തെ തൃശൂർ പൂരത്തിന്റെ ശ്രദ്ധാകേന്ദ്രമായ ഷീന സുരേഷിനെ …

തൃശൂർപൂരം ആരോഗ്യ സംവിധാനങ്ങൾ വിലയിരുത്തി മന്ത്രി വീണാ ജോർജ് Read More

ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശ്ശൂർ പൂരത്തിന് സമാപനമായി

തൃശ്ശൂർ: ആൽമരം വീണുണ്ടായ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തൃശ്ശൂർ പൂരം ചടങ്ങുകൾ വെട്ടിച്ചുരുക്കി 24/04/21 ശനിയാഴ്ച സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നള്ളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിഞ്ഞതോടെയാണ് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിൻ്റെ ആഘോഷ …

ചടങ്ങുകൾ വെട്ടിച്ചുരുക്കി തൃശ്ശൂർ പൂരത്തിന് സമാപനമായി Read More

പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍

തൃശൂര്‍: സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ച്‌ തൃശൂര്‍ പൂരത്തിനുളള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന്‌ ജില്ലാ ഭരണകൂടം. പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്നും എന്നാല്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ക്ക്‌ പ്രഥമ പരിഗണന നല്‍കുമെന്നും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിച്ചുതന്നെ പൂരം നടത്താനാണ്‌ തീരുമാനമെന്നും ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. പാറമേക്കാവ്‌, തിരുവമ്പാടി …

പൂരത്തിന്‍റെ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകുറക്കില്ലെന്ന് ദേവസ്വം ഭാരവാഹികള്‍ Read More

തെരഞ്ഞെടുപ്പ്: വ്യാഴാഴ്ച പിടിച്ചെടുത്തത് 1.38 ലക്ഷം

കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം, തിരുവമ്പാടി ഫ്ളൈയിങ് സ്‌ക്വാഡുകള്‍ വ്യാഴാഴ്ച 1.38,500 രൂപ  പിടികൂടി. തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ …

തെരഞ്ഞെടുപ്പ്: വ്യാഴാഴ്ച പിടിച്ചെടുത്തത് 1.38 ലക്ഷം Read More

സഭയെ മെരുക്കാൻ ലീഗ് നീക്കം, താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട്: താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തിരുവമ്പാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ ആവശ്യപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്ത് ഇവിടെ ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് സഭ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘനാളായി തിരുവമ്പാടിയില്‍ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. …

സഭയെ മെരുക്കാൻ ലീഗ് നീക്കം, താമരശേരി ബിഷപ്പുമായി മുസ്ലീംലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി Read More

പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു

പാല: പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സൂചന. സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച്‌ താനല്ല പാര്‍ട്ടിയാണ് പറയേണ്ടതെന്ന് അപു ജോസഫ് പറഞ്ഞു. കേരള കോണ്‍ഗ്രസ് മലബാര്‍ മേഖല യോഗം അപു ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് …

പി. ജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു Read More

വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവമ്പാടി: വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. പുന്നക്കല്‍ തരണിയില്‍ സാബു-റെനി ദമ്പതികളുടെ മകള്‍ ലിബ്‌സ മരിയ സാബുവാണ് ഇന്നലെ (25.12.2020) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിബ്‌സയുടെ 14-ാം ജന്മദിനമായിരുന്നു വെളളിയാഴ്ച. രാവിലെ സമീപത്തെ വീടുകളില്‍ എല്ലാവര്‍ക്കും പിറന്നാള്‍ മധുരം നല്‍കിയിരുന്നു. …

വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി Read More

കോഴിക്കോട് തിരുവമ്പാടിയില്‍ നാല് വര്‍ഷത്തിനിടെ 250 കോടിയുടെ വികസനം: മന്ത്രി ജി. സുധാകരന്‍

മലയോര ഹൈവേ കോടഞ്ചേരി – കക്കാടംപൊയില്‍ റീച്ച് പ്രവൃത്തി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: നാല് വര്‍ഷത്തിനിടയില്‍ 250 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തിരുവമ്പാടി മണ്ഡലത്തില്‍ നടന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മലയോര ഹൈവേയുടെ ഭാഗമായുള്ള കോടഞ്ചേരി …

കോഴിക്കോട് തിരുവമ്പാടിയില്‍ നാല് വര്‍ഷത്തിനിടെ 250 കോടിയുടെ വികസനം: മന്ത്രി ജി. സുധാകരന്‍ Read More

മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

തിരുവമ്പാടി : മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു തിരുമ്പാടി സ്വദേശിനിയായ കന്യാസ്ത്രീ നെടുമംകൊമ്പിൽ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഒരാഴ്ചയായി അവിടുത്തെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു Read More