തിരുവനന്തപുരം: ട്രാക്കോ കേബിൾ: പുതിയ മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം
തിരുവനന്തപുരം: ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ പുതിയതായി സ്ഥാപിച്ച മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം 31ന് വൈകിട്ട് മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. മാത്യു ടി. തോമസ് എം. എൽ. എ അധ്യക്ഷത വഹിക്കും. 19 ബോബിൻ …
തിരുവനന്തപുരം: ട്രാക്കോ കേബിൾ: പുതിയ മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം Read More