തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

കോട്ടയം: തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തിൽ ദുരൂഹത. കോട്ടയം മേലുകാവ് സ്വദേശി ജീൻസി ജയിംസിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഭർത്താവ് റെയിൽവേ പോലീസിന് പരാതി നൽകി. ട്രെയിനിനുള്ളിൽ ആരുടെയോ ആക്രമണം ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ജീൻസി താഴെ …

തിരുവല്ലയിൽ ട്രെയിനിൽ നിന്ന് വീണ് അധ്യാപിക മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം Read More