
റിപ്പോര്‍ട്ട്
പത്തനംതിട്ട: മഴ: ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍
By ന്യൂസ് ഡെസ്ക്
•
May 21, 2021
പത്തനംതിട്ട: മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍ കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി താലൂക്കുകളിലാണ് ഒന്‍പത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 71 പുരുഷന്മാരും 75 സ്ത്രീകളും 26...
Read full story



