പത്തനംതിട്ട തിരുവല്ല സബ് സ്റ്റേഷനിലൂടെ 45,000 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും
പത്തനംതിട്ട: ജനങ്ങളുടെ ജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരുവാനും ഗുണമേന്മ വര്‍ധിപ്പിക്കാനും തിരുവല്ല 110 കെ.വി. സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവല്ല 110 കെ.വി. സബ്‌സ്റ്റേഷന്‍ ഉള്‍പ്പെടെ 10 വൈദ്യുത പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം …
പത്തനംതിട്ട തിരുവല്ല സബ് സ്റ്റേഷനിലൂടെ 45,000 ഉപയോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും Read More