കാട്ടാന ഓടിച്ചപ്പോള്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു

തിരുനെല്ലി: കാട്ടാന ഓടിച്ചപ്പോള്‍ രക്ഷപ്പെടാന്‍ മരത്തില്‍ കയറിയ യുവാവ് മരത്തില്‍നിന്നു വീണുമരിച്ചു. തിരുനെല്ലി അപ്പാപ്പറ മധ്യപാടി മല്ലികപ്പാറ കോളനിയിലെ രാജുവിന്റെയും ഗൗരിയുടെയും മകന്‍ രതീഷ്(24) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയിലാണു സംഭവം. ഭാര്‍ഗിരി എസ്‌റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്‌റ്റേറ്റില്‍ …

കാട്ടാന ഓടിച്ചപ്പോള്‍ മരത്തില്‍ കയറിയ യുവാവ് വീണുമരിച്ചു Read More