ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി

തിരൂർ: തിരുനാവായ ഭാരതപ്പുഴയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ തിരൂര്‍ സി.ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി.ഇതിനായി ഉപയോഗിച്ച നാല് വഞ്ചികളും പൊലീസ് പിടിച്ചെടുത്തു. തിരുനാവായ താഴത്തറ കടവ്, തിരുനാവായ ടൗണിലെ സ്വകാര്യ വ്യക്തിയുടെ പുഴയോട് …

ഭാരതപ്പുഴയില്‍നിന്ന് കടത്താന്‍ ശ്രമിച്ച 2000 ചാക്ക് മണല്‍ പിടികൂടി Read More

വെട്ടിച്ചിറയിൽ : വ്യാപാരസ്ഥാപനങ്ങളിൽ മോഷണം.*

തിരുനാവായ: വെട്ടിച്ചിറയിൽ അഞ്ചു കടകളിലും ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും മോഷണം. ഫർണിമാർട്ട് ഫർണിഷിങ് സെന്റർ, മങ്ങാട്ട് പെയിന്റ് കട, ഇലക്ട്രിക് കട, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിലും മജ്മഅ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഓഫീസിലുമാണ് മോഷണം. അഞ്ച് കടകളുടെയും ഷട്ടർപൂട്ട് കമ്പിപ്പാര ഉപയോഗിച്ച് പൊളിച്ചാണ് …

വെട്ടിച്ചിറയിൽ : വ്യാപാരസ്ഥാപനങ്ങളിൽ മോഷണം.* Read More

കെട്ടിടത്തിനു മുകളിൽനിന്ന്‌ ചാടാൻ ശ്രമിച്ച യുവാവിനെ അഗ്നിരക്ഷാസേന താഴെയിറക്കി.

തിരുനാവായ : എടക്കുളത്ത് കെട്ടിടത്തിനു മുകളിൽ നിന്നും ചാടാൻ ശ്രമിച്ചയാളെ തിരൂരിൽനിന്ന്‌ അഗ്നിരക്ഷാസേന എത്തി താഴെയിറക്കി. നാട്ടുകാർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇറങ്ങാൻ തയ്യാറാകാത്തതിനെത്തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ബുധനാഴ്ച രാത്രി ഒൻപതോടെയാണ് സംഭവം. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചമുതൽ …

കെട്ടിടത്തിനു മുകളിൽനിന്ന്‌ ചാടാൻ ശ്രമിച്ച യുവാവിനെ അഗ്നിരക്ഷാസേന താഴെയിറക്കി. Read More

മാമാങ്ക മഹോത്സവം: തിരുന്നാവായയിലെ സ്മാരകങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു

ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന മാമാങ്ക മഹോത്സവത്തിന് മുന്നോടിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളിൽ സന്ദർശനം നടത്തി. തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങളായ മണിക്കിണർ, നിലപാടുതറ, മരുന്നറ, പഴുക്കാമണ്ഡപം, ചങ്ങമ്പള്ളി കളരി എന്നിവിടങ്ങൾ …

മാമാങ്ക മഹോത്സവം: തിരുന്നാവായയിലെ സ്മാരകങ്ങൾ ജനപ്രതിനിധികൾ സന്ദർശിച്ചു Read More

സിൽവർ ലൈൻ സർവ്വേ കുറ്റികൾ ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

മലപ്പുറം : തിരുനാവായിൽ സിൽവർലൈൻ അതിരു കല്ലുകൾ ഇറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. തൊഴിലാളികള്‍ ഇറക്കിയ കുറ്റികൾ നാട്ടുകാർ വാഹനത്തിലേക്ക് തിരിച്ചുകയറ്റി. കുറ്റികൾ സൂക്ഷിക്കാൻ കൊണ്ടുവന്നതാണെന്ന് തൊഴിലാളികൾ അറിയിച്ചെങ്കിലും കുറ്റികൾ ഇറക്കാൻ നാട്ടുകാർ അനുവദിച്ചില്ല. ഉദ്യോഗസ്ഥർ ആരും തന്നെ ഒപ്പം ഉണ്ടായിരുന്നില്ല. …

സിൽവർ ലൈൻ സർവ്വേ കുറ്റികൾ ഇറക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു Read More

തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷനിലെ യാർഡ് വികസനം, തടസങ്ങൾ അടിയന്തരമായി പരിഹരിക്കണം

തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ യാർഡ് വികസനവുമായി ബന്ധപ്പെട്ട തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ കെ അക്ബർ എംഎൽഎ റെയിൽവെ മന്ത്രി വി അബ്ദുറഹിമാന് നിവേദനം നൽകി. ഗുരുവായൂരില്‍ റെയില്‍വേയുടെ വികസനം മുന്നോട്ട് പോകണമെങ്കില്‍ യാര്‍ഡ് വികസനം അനിവാര്യമാണ്. പാതിവഴിയില്‍ നിര്‍മാണം നിലച്ച …

തൃശ്ശൂർ: ഗുരുവായൂർ റെയിൽവെ സ്റ്റേഷനിലെ യാർഡ് വികസനം, തടസങ്ങൾ അടിയന്തരമായി പരിഹരിക്കണം Read More

ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

തിരുനാവായ: ലോറിയിലെ ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തിരുനാവായ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്‌ട്രിക് വര്‍ക് ഷോപ്പിലെ ജീവനക്കാരനായ പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് അപകടത്തില്‍ മരിച്ചത്. ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ …

ഇലക്‌ട്രിക്ക് ജോലി ചെയ്യുന്നതിനിടെ ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം Read More