കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്; 73 ലക്ഷം രൂപ തട്ടിയെടുത്തു എഡിഎസ് നസീമ

തിരൂർ: കുടുംബശ്രീയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. മലപ്പുറം തിരൂരിലെ എഡിഎസ് നസീമ തച്ചോത്ത് ആണ് കുടുംബശ്രീ അംഗങ്ങളിൽ നിന്ന് 73 ലക്ഷം രൂപ തട്ടിയെടുത്തത്. 45 ഓളം കുടുംബശ്രീ അംഗങ്ങളാണ് തട്ടിപ്പിനിരയായത്.വായ്പയെടുത്താണ് എഡിഎസ് നസീമ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. വായ്പ …

കുടുംബശ്രീ അംഗങ്ങളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്; 73 ലക്ഷം രൂപ തട്ടിയെടുത്തു എഡിഎസ് നസീമ Read More

സംരംഭകര്‍ക്ക് നൂതന വിപണന രീതികള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രം

നവ സംരഭങ്ങള്‍ വിജയിപ്പിക്കുന്നതിനാവശ്യമായ വിപണന തന്ത്രങ്ങള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ സെമിനാര്‍. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരില്‍ നടക്കുന്ന ‘എന്റെ കേരളം എന്റെ അഭിമാനം’ മെഗാമേളയില്‍ ‘സംരംഭവര്‍ഷം 2022- 23 അവസരങ്ങളും സാധ്യതകളും’ എന്ന വിഷയത്തിലാണ് സെമിനാര്‍ നടത്തിയത്. …

സംരംഭകര്‍ക്ക് നൂതന വിപണന രീതികള്‍ പരിചയപ്പെടുത്തി ജില്ലാ വ്യവസായ കേന്ദ്രം Read More

നാടിന്റെ സമഗ്രവികസനത്തിന് ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയ്ക്ക് തിരൂരില്‍ ശുഭപരിസമാപ്തി കേരളത്തിന്റെ സമഗ്ര വികസനത്തിനും സാഹോദര്യത്തിനും ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് പട്ടികജാതി പട്ടികവര്‍ഗ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷണന്‍. പ്രവാസികളുടെ ക്ഷേമവും സമ്പത്തും ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയുടെ സമാപന …

നാടിന്റെ സമഗ്രവികസനത്തിന് ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കണം: മന്ത്രി കെ രാധാകൃഷ്ണന്‍ Read More

ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും സര്‍ക്കാറിന് അവധിയില്ല: മന്ത്രി പി പ്രസാദ്

കോവിഡ് മഹാമാരിയും തുടര്‍ച്ചയായ പ്രളയവും പ്രതിസന്ധി തീര്‍ത്തപ്പോഴും ജനങ്ങളുടെ ക്ഷേമകാര്യത്തിലും വികസനത്തിലും സംസ്ഥാന സര്‍ക്കാര്‍ അവധി പറഞ്ഞില്ലെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് തിരൂരില്‍ സംഘടിപ്പിച്ച പ്രദര്‍ശന-വിപണന-ഭക്ഷ്യമെഗാമേളയുടെ സമാപന സമ്മേളനത്തില്‍ …

ജനങ്ങളുടെ ക്ഷേമകാര്യത്തിലും നാടിന്റെ വികസനത്തിലും സര്‍ക്കാറിന് അവധിയില്ല: മന്ത്രി പി പ്രസാദ് Read More

മലപ്പുറം: ജില്ലയില്‍ 831 പേര്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു തിരൂര്‍ റവന്യൂ ഡിവിഷനിലെ പട്ടയമേള ഏപ്രില്‍ 22ന്

മലപ്പുറം: ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലതല പട്ടയമേളയുടെ ഒന്നാം ഘട്ടത്തിന് ഏപ്രില്‍  22ന് തിരൂര്‍ റവന്യൂ ഡിവിഷനില്‍ തുടക്കമാവും. തൃക്കാവ് മാസ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന പട്ടയമേള …

മലപ്പുറം: ജില്ലയില്‍ 831 പേര്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു തിരൂര്‍ റവന്യൂ ഡിവിഷനിലെ പട്ടയമേള ഏപ്രില്‍ 22ന് Read More

എറണാകുളം: കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കളക്ടര്‍ അനുമോദിച്ചു

എറണാകുളം: നിലയില്ലാ കിണറ്റില്‍ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടല്‍ ജീവനക്കാരന് ജില്ലാ കളക്ടറുടെ ആദരം. കാക്കനാട്  വി.എസ്.എന്‍.എല്‍ റോഡ് ശാന്തിനഗര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന തിരൂര്‍ സ്വദേശി അഷറഫിനെയാണു കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് പൊന്നാട അണിയിച്ച് …

എറണാകുളം: കിണറ്റില്‍ വീണ കുട്ടിയെ രക്ഷിച്ച അഷറഫിനെ കളക്ടര്‍ അനുമോദിച്ചു Read More

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിക്ക്​ ഉജ്ജ്വല വിജയം

തിരൂര്‍: തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ്​ 239 വോട്ടിന്​ വിജയിച്ചത്​. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്​ഥാനാര്‍ഥി. …

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിക്ക്​ ഉജ്ജ്വല വിജയം Read More

പ്രവാസിയ്ക്ക് 2 കോടി രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷം തട്ടിയെടുത്ത് കടന്ന പ്രതി അറസ്റ്റിൽ

തിരൂര്‍: സുഹൃത്തായ പ്രവാസിക്ക് നാട്ടിലെ ഒരു കോടി രൂപയ്ക്ക് പകരമായി ഗൾഫിൽ 2 കോടി രൂപ നൽകാമെന്ന് വാക്കു നൽകി 80 ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ സംഘത്തിലെ കണ്ണൂർ സ്വദേശി പിടിയിൽ. കണ്ണൂര്‍ തളിപ്പറമ്പ് പുതിയവീട്ടില്‍ റിവാജ് (34) ആണ് …

പ്രവാസിയ്ക്ക് 2 കോടി രൂപ നൽകാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷം തട്ടിയെടുത്ത് കടന്ന പ്രതി അറസ്റ്റിൽ Read More

യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍

തിരൂര്‍: പരപ്പനങ്ങാടി, വേങ്ങര കച്ചേരിപ്പടി ഉണ്ണിയാലുങ്ങല്‍ സെയ്തലവിയുടെ മകള്‍ ഷൗഖിന്‍ മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് പരപ്പനങ്ങാടി, പുത്തന്‍പീടിക, പടിഞ്ഞാറ് കിഴക്കിനിയകത്ത് മുഹമ്മദ് റിയാഹ്, ഇയാളുടെ പിതാവ് മുഹമ്മദ് ബാപ്പു എന്നിവരെ തിരൂര്‍ ഡിവൈ എസ്.പിയും സംഘവും അറസ്റ്റ് ചെയ്തത്. 2020 മാര്‍ച്ച് …

യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവും പിതാവും അറസ്റ്റില്‍ Read More