പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരൂര്‍: ശിക്ഷാവിധി കേട്ട് ഓടിപ്പോയ പോക്‌സോ കേസ് പ്രതി കോടതിക്കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കോട്ടക്കല്‍ ആട്ടിരി സ്വദേശി പുല്‍പ്പാട്ടില്‍ അബ്ദുള്‍ ജബ്ബാര്‍ (27) ആണ് കോടതിക്കെട്ടിടത്തില്‍ നിന്നു ചാടിയത്. തിരൂര്‍ കോടതി സമുച്ചയത്തില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. …

പോക്‌സോ കേസിലെ പ്രതി കോടതി കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു Read More