തിരുട്ടുഗ്രാമത്തില്‍ നിന്നുളള സംഘങ്ങള്‍ കേരളത്തില്‍ സജീവം
തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുട്ടുഗ്രാമങ്ങളില്‍ നിന്നെത്തി കവര്‍ച്ച ചെയ്യുന്ന സംഘങ്ങള്‍ കേരളത്തില്‍ സജീവം. കോവിഡ് ഭീതിക്കിടയിലും ജനജീവിതം സാധാരണ ഗതിയിലേക്ക് മടങ്ങിയത് ലാക്കാക്കി മോഷണം ലക്ഷ്യമിട്ട് ധാരാളം പേര് നഗരങ്ങളിലും മറ്റു പ്രദേശങ്ങളിലും എത്തിയിട്ടു ളളതായിട്ടാണ് വിവരം. ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും ദര്ശനത്തിനുമുളള തിരക്കിനിടെ …
തിരുട്ടുഗ്രാമത്തില്‍ നിന്നുളള സംഘങ്ങള്‍ കേരളത്തില്‍ സജീവം Read More