
റിപ്പോര്‍ട്ട്
കോവിഡ് മൂന്നാം തരംഗം : നിരവധിപേര്‍ ആയുര്‍വേദ ചികിത്സയിലേക്ക്. പുനര്‍ജനിക്ക് മികച്ച പ്രതികരണം
By ന്യൂസ് ഡെസ്ക്
•
January 25, 2022
ആലപ്പുഴ : കോവിഡ് ചികിത്സക്കായി ആയുര്‍വേദത്തെ ആശ്രയിക്കുവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. ഗുരുതരമായ രോഗ ലക്ഷണങ്ങളില്ലാത്തവരാണ് മുഖ്യമായും ആയുര്‍വേദത്തിലേക്ക് തിരിയുന്നത്. പോസ്‌റ്റ്‌കോവിഡ് കാലത്തെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധി കാണുന്ന പുനര്‍ജനി പദ്ധതിവഴി ആലപ്പുഴ ജില്ലയില്‍ മൂവായിരത്തിലധികം പേര്‍ ചികിത്സ തേടിയതായിട്ടാണ് കണക്ക്. കോവിഡ്...
Read full story


