മൂന്നാം തരംഗം തടയാന്‍ ദിവസം 86 ലക്ഷം പേര്‍ക്ക് വേണം വാക്‌സീന്‍; നിലവില്‍ 40 ലക്ഷം
ന്യൂഡല്‍ഹി∙ കോവിഡ് മൂന്നാം തരംഗം നേരിടാനുളള ജാഗ്രതയിലാണ് രാജ്യം. എന്നാല്‍ ഇപ്പോഴത്തെ നിരക്കിലുള്ള വാക്‌സിനേഷന്‍ മൂന്നാം തരംഗം ചെറുക്കാന്‍ പര്യാപ്തമാണോ എന്ന ആശങ്കയിലാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍. മൂന്നാം തരംഗം ഫലപ്രദമായി പ്രതിരോധിക്കണമെങ്കില്‍ 130 കോടി ജനസംഖ്യയുടെ അറുപതു ശതമാനത്തിനെങ്കിലും രണ്ട് ഡോസ് …
മൂന്നാം തരംഗം തടയാന്‍ ദിവസം 86 ലക്ഷം പേര്‍ക്ക് വേണം വാക്‌സീന്‍; നിലവില്‍ 40 ലക്ഷം Read More