കോവിഡ് വാക്‌സിന്‍റെ മൂന്നാഘട്ട പരീഷണം ആരംഭിക്കുന്നു

ദില്ലി: കോവിഡ് വാക്‌സിന്‍റെ മൂന്നാഘട്ട പരീക്ഷണം ആരംഭിക്കുന്നു. . പരീക്ഷണത്തിന് മുന്നോടിയായി രണ്ടാംഘട്ട പരീക്ഷണത്തിന്‍റെ ഇമ്യൂണോ ജെനിസിറ്റി വിവരങ്ങളും സുരക്ഷാ വവിരങ്ങളും നല്‍കാന്‍ വിദഗ്ധസമിതി നിര്‍ദ്ദേശം നല്‍കി. 2020 ഒക്ടോബര്‍ 5 ന് ഭാരത് ബയോടെക്ക് മൂന്നാംഘട്ട പരീക്ഷണത്തിനുളള അപേക്ഷ സെന്‍ട്രല്‍ …

കോവിഡ് വാക്‌സിന്‍റെ മൂന്നാഘട്ട പരീഷണം ആരംഭിക്കുന്നു Read More