യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം
കാസര്‍കോട് | യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബേഡകത്ത് പലചരക്ക് കട നടത്തുന്ന രമിതയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.സംഭവത്തില്‍ തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം (57) നെ പോലീസ് അറസ്റ്റ് ചെയ്തു. യുവതി ജില്ലാ ആശുപത്രി …
യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമം Read More