Tag: thilakan
ഇടുക്കി ജില്ലയിലെ തിലകന്‍ സ്മാരക പാര്‍ക്ക് തുറന്നു കൊടുത്തു
ഇടുക്കി: അന്തരിച്ച മഹാനടന്‍ തിലകന്റെ സ്മരണാര്‍ത്ഥം നിര്‍മ്മിച്ച പാര്‍ക്ക് പൊതുജനങ്ങള്‍ക്കു തുറന്നു കൊടുത്തു. തിലകന്‍ കുട്ടിക്കാലം ചിലവഴിച്ച പെരുവന്താനം പഞ്ചായത്തിലെ മണിക്കല്ലിലാണു സ്മാരകം ഒരുക്കിയിട്ടുള്ളത്. പെരുവന്താനം മണിക്കല്‍ റബ്ബര്‍ എസ്റ്റേറ്റില്‍ ഉദ്യോഗസ്ഥനായിരുന്ന കേശവന്‍ റൈറ്ററുടെയും ദേവയാനിയുടെയും മകനായി 1935 ജൂലൈ 15-ന് …
ശ്രീവിദ്യ ഞങ്ങളുടെ പിണക്കം മാറ്റി കെ.പി.എ.സി.ലളിത
കൊച്ചി: അനിയത്തിപ്രാവിന്റെ സെറ്റില്‍ വെച്ച് ശ്രീവിദ്യയാണ് താനും തിലകനും തമ്മില്‍ നിലനിന്ന പിണക്കം മാറ്റിയതെന്ന് കെ.പി.എ.സി.ലളിത. ഒരു മുന്‍നിര സംവിധായകന്‍ തന്നെയും തിലകനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരു കഥ ആലോചിച്ചിരുന്നു. പക്ഷേ പ്രോജക്ട് നടക്കാതെ പോയി. തിലകനുമായി നിലനിന്നിരുന്ന യഥാര്‍ത്ഥ കലഹത്തെക്കുറിച്ച് ഒരു …